കല്ലമ്പലം:മണമ്പൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കായി 'ആദരവ് 2019' എന്ന പരിപാടി നടത്തി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ബി.സത്യൻ എം.എൽ.എ,പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,എസ്.ഷാജഹാൻ,വിവിധ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.