മലയിൻകീഴ് : പേയാട് പള്ളിമുക്ക് എ.ജി. ചർച്ച് ഹൗസിൽ പാസ്റ്റർ ഇ.ലോറൻസ് ( 48) നിര്യാതനായി. ഭാര്യ : ഷീന (ചിത്ര). മക്കൾ : ഡാനി.എസ്.ലോറൻസ്, ഡോണ.എസ്.ലോറൻസ്.