കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30ന് അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം മാമ്പള്ളി നെടുങ്ങണ്ട മത്സ്യ സംഘത്തിൽ ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുമെന്ന് സെക്രട്ടറി എം.ജി. ഗീതാഭായി അറിയിച്ചു.