തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് ശേഷം കേശവദാസപുരം എം.ജി കോളേജിൽ 31ന് മാത്രമേ ക്ലാസുകൾ ആരംഭിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നാളെ കോളേജിൽ നടക്കാനിരുന്ന യൂണിവേഴ്സിറ്റി പരീക്ഷ ഗവ. ആർട്സ് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.