കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷനിൽ നിന്നും ആരംഭിച്ച സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള കാൽനട പ്രചാരണജാഥ സി.പി.എം ഏര്യയാ കമ്മിറ്റിയംഗം രാജൻബാബു ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനായി സി.ഐ.ടി.യുവിലെ സാബു, വൈസ് ക്യാപ്റ്റനായി സജീർ, മാനേജരായി അശോകനും നേതൃത്വം നൽകി. സമാപനയോഗം കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽഷാൻ നിർവഹിച്ചു.