കടയ്ക്കാവൂർ: കായിക്കര കപാലീശ്വരം ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേയ്ക്കുള്ള പദയാത്ര നാളെ വൈകിട്ട് 3.30ന് ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും. രക്ഷാധികാരി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.