ബാലരാമപുരം: ആർട്ട് ഒഫ് ലിവിംഗ് അരുമാനൂർ സെന്റെറിന്റെ വാർഷികാഘോഷം ഇന്ന് വൈകിട്ട് 3ന് നടക്കും. ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമം സീനിയർ യോഗ മാസ്റ്ററും ബ്രഹ്മചാരിയുമായ പ്രശാന്ത് ജി ഗുരുപൂജ,​ സത്സംഗ്,​ മെഡിറ്റേഷൻ എന്നിവക്ക് നേത്യത്വം നൽകും.താലൂക്കിന്റെ വിവിധ ആർട്ട് ഒഫ് ലിവിംഗ് സെന്റെറുകളിൽ നിന്നും നിരവധി പേർ പങ്കെടുക്കും.