പുനലൂർ: ഐക്കരക്കോണം മനോജ് ഭവനിൽ (ലീലാവിലാസം കലൂർ കൊച്ചി) കെടായി സദാശിവൻ (89) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:തുമ്പി ,രഞ്ജിത്ത് .മരുമകൻ:രാജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് .