വക്കം:മകരവിളക്ക് പ്രമാണിച്ച് ആയാന്റെവിള ക്ഷേത്രത്തിൽ നിന്നുള്ള പമ്പാസർവീസ് ഇന്ന് മുതൽ ആരംഭിക്കും.രാത്രി 7.15ന് ആരംഭിക്കുന്ന സർവീസ് വർക്കല ക്ഷേത്രം വഴിയാണ് പമ്പയിലെത്തുന്നത്.ഭക്തരുടെ സൗകര്യാർത്ഥം ക്ഷേത്രത്തിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്ക് 100 രൂപ ഇളവുണ്ടന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.