വിതുര:വിതുര സർവീസ് സഹകരണബാങ്ക് പൊതുയോഗം ഇന്ന് ഉച്ചയക്ക് 2ന് ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ബാങ്ക് കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി സന്തോഷ്‌കുമാർ അറിയിച്ചു.