dec28f

ആറ്റിങ്ങൽ: കൊടുമൺ ആനന്ദഭവനിൽ ആനന്ദ് മോട്ടോഴ്സ് ഉടമ വിജയാനന്ദ്( 72)​ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിവേക്,​ വിദ്യ. മരുമക്കൾ: അനിത,​ മോഹൻഷാ.