ആറ്റിങ്ങൽ:ഇടയ്ക്കോട് വില്ലേജ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം വാർഷികം ഇന്ന് രാവിലെ 10ന് നടക്കും. പ്രസിഡന്റ് എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.