ആറ്റിങ്ങൽ:കവലയൂർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 10ന്.