കഴക്കൂട്ടം:കഠിനംകുളം കൊച്ചു കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (ഞായർ) വൈകിട്ട് 4ന് പൊങ്കാലയും തുടർന്ന് 43 വിളക്കും നടക്കും