ആറ്റിങ്ങൽ:ശിവഗിരി തീത്ഥാടനത്തോടനുബന്ധിച്ച് 30, 31,ജനുവരി 1 ദിവസങ്ങളിൽ അഞ്ചുതെങ്ങ് ഡോ. എം.പി. വേലുമെമ്മോറിയൽ മെഡിക്കൽ സെന്ററിന്റെ ഹോമിയോ വിഭാഗം 24 മണിക്കൂറും ക്യാമ്പ് സംഘടിപ്പിക്കും. ഡോ.തെരുവത്ത് മനോജ് കുമാർ ഉദ്ഘാടനം ചെയ്യും ക്യാമ്പിൽ ഡോ.അനിതാ സോമൻ,​ഡോ.അഖില നായർ,​ ഡോ.ശ്രീയേഷ് രാജ് എന്നീവരുടെ സൗജന്യ സേവനം ലഭ്യമാകും.