വക്കം:വക്കം പ്രോഗ്രസീവ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കുമാരനാശന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷകത്തോടനുബന്ധിച്ച് പുനരാവർത്തന ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ചർച്ചയിൽ നസീമ ബീവി അദ്ധ്യക്ഷത വഹിക്കും.കവിതയെക്കുറിച്ച് രാജ ചന്ദ്രൻ ആമുഖപ്രസംഗം നടത്തും.