തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ പൗരാണിക ഫർണിച്ചർ ബ്രാൻഡായ ആന്റിക് ഹോം ഡെക്കർ ബംഗളൂരുവിൽ നാലമത്തെ സ്റ്റുഡിയോ കൂടി ആരംഭിച്ചു. ഫർണിച്ചറുകളുടെയും ഗൃഹാലങ്കാര സാമഗ്രികളുടെയും ശേഖരം പൂജപ്പുരയിലെ ഷോറൂമിലുണ്ട്. പൗരാണിക് പ്രൗഢിയുള്ള ഷെൽഫുകൾ,​ ഡെസ്‌ക്കുകൾ,​ ബാർ കൺസോളുകൾ,​ മുത്തുകളുടെ അലങ്കാരപ്പണികളോടെയുള്ള ഡൈനിംഗ് സെറ്റുകൾ,​ കരകൗശല അലങ്കാര വസ്തുക്കൾ എന്നിവയുടെ അപൂർവശേഖരവും ഇതിൽപ്പെടുന്നു. എൻജിനയറും സംരംഭകനുമായ അംബു ആദിത്യ സ്ഥാപിച്ച ആന്റിക് ഹോം ഡെക്കറിന് ചെന്നൈ,​ തിരുവനന്തപുരം ബംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് ജനുവരി 10 വരെ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846085350.