-a-muhamed-basheer

വർക്കല: കൊല്ലം കോർപ്പറേഷനിലെ റിട്ട. ഉദ്യോഗസ്ഥൻ വർക്കല ചെറുകുന്നം നികുഞ്ജത്തിൽ എ.മുഹമ്മദ് ബഷീർ (60) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: നിതിൻഷാ, നിരൺഷാ.