പാപ്പനംകോട് : കരമന, മേലാറന്നൂർ വിശ്വംഭരൻറോഡ് ഐ.ആർ.എ 38 അംബികവിലാസത്തിൽ എ. പ്രഭാകരൻ നായർ (72) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: പരേതനായ സതീഷ് കുമാർ, സുനിത കുമാരി, അനിൽകുമാർ.