വട്ടിയൂർക്കാവ് : പാണങ്കര പഞ്ചമി ലെയിൻ ശ്രീലക്ഷ്മിയിൽ ശിവശങ്കരൻ നായരുടെയും (വിജയൻ) സുധാകുമാരിയുടെയും മകൾ ആതിര എസ്(21) നിര്യാതയായി.