കല്ലറ : തച്ചോണം കുഴിവിള വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ സുഭദ്രപിള്ള (96) നിര്യാതയായി. മക്കൾ: സാവിത്രിഅമ്മ, രാധമ്മ, ശാന്തമ്മ, മനോഹരൻ നായർ, വസന്തകുമാരി, ലീലാമണി, വിമലകുമാരി, മനോന്മണി. മരുമക്കൾ: രാഘവൻപിള്ള, രവീന്ദ്രൻനായർ, സുകുമാരപിള്ള, ജലജകുമാരി, സോമൻനായർ, പരേതനായ ഭാസി. സഞ്ചയനം: ബുധനാഴ്ച 9ന്.