caa

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ജനങ്ങൾക്കിടയിലുണ്ടാക്കിയ ആശങ്കയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മതസാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം ഇന്നു രാവിലെ 11 മണിക്ക് മാസ്‌കറ്റ് ഹോട്ടലിൽ നടക്കും.