ആലുവ: എസ് .എൻ പുരം പള്ളിക്കുന്ന് വലിയകത്ത് പരേതനായ അബ്ദുവിന്റെ ഭാര്യ അഫ്‌സത്ത് (72) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 10 ന് ആലുവ ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ .മക്കൾ: ബി.വി. സിയാദ്, ബി.വി. ഷിജി, ബി.വി. ഷിയാസ്, സീനത്ത്. മരുമക്കൾ: സെൽമ, ഷമീന, റഹ്മത്ത്, ഷാഹുൽ.