കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ പുല്ലുകത്തിപ്പറമ്പിൽ വീട്ടിൽ പത്മനാഭൻ (65) നിര്യാതനായി. ഭാര്യ: കാഞ്ചനവല്ലി. മക്കൾ: ശ്രീദേവി, സുജിത്ത്, ശരത്ത്. മരുമകൻ: വിജേഷ്.