തിരുവനന്തപുരം: നഗരസഭയുടെ ഉള്ളൂർ റസ്റ്റ്ഹൗസ് ലേലം ചെയ്യുന്നത് സംബന്ധിച്ച് ജനുവരി ഒന്നിന് നടത്താനിരുന്ന ലേലം സാങ്കേതിക കാരണങ്ങളെ തുടർന്ന് നിറുത്തിവച്ചതായി ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.