പുളിയറക്കോണം : കാവിൻപുറം, അലൈറ്റി, കുളത്തിൻകര പുത്തൻവീട്ടിൽ മണികണ്ഠൻനായർ (75) നിര്യാതനായി.ഭാര്യ: സരോജിനിഅമ്മ. സഞ്ചയനം: 31ന് രാവിലെ 8.30ന്.