തിരുവനന്തപുരം: മഞ്ചാടിമൂട്, അറപ്പുര കൃഷ്ണപിള്ള നഗറിൽ എം. മോഹനൻ നിര്യാതനായി. ഭാര്യ: ലത. മകൻ: ദീപുമോഹൻ. സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30ന്.