പള്ളിപ്പുറം : അലിഭവനിൽ (കാംക്യാംവിളാകം) എം. അലിയാർകുഞ്ഞ് (91, റിട്ട. ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും മുൻ മന്ത്രി യു.എ. ബീരാന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ സുബൈദാബീവി (ഹെഡ്മിസ്ട്രസ് കല്ലൂർ ഗവ. പ്രൈമറി സ്കൂൾ). മക്കൾ: റസിയാ, ഹുസൈൻ, സഫിയാസുലൈമാൻ, ഷൈമ. മരുമക്കൾ: റഫീഖ്, ഹലീമ, ഡോ. എം.എം. ഖാൻ, താജുന്നിസ, നിസാർ.