kp-mohanan




ശ്രീകാര്യം: പോങ്ങുംമൂട് ബി.എൻ. 421-എ, ധന്യവിലാസത്തിൽ കെ.പി. മോഹനൻ (61) നിര്യാതനായി . ഭാര്യ ഉഷകുമാരി. എസ്. മക്കൾ : ധന്യ, വിഷ്ണു. മരുമകൻ : ശരത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30 ന്.