പാളയംകുന്ന് : കോവൂർ, സന്നിധിയിൽ ശ്യാംമനോഹർ കൃഷ്ണ (71) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മക്കൾ: ഫ്രെഡ്‌ഡിലാൽശ്യാം, മോട്ടിലാൽ ശ്യാം, സിദ്ധിലാൽശ്യാം. മരുമക്കൾ: വിനീത, അഞ്ജു, നീനു. സംസ്കാരം: ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.