അമരവിള : നീറകത്തല നാരായണവിലാസത്തിൽ പി. വേലപ്പൻനായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ബേബിഅമ്മ. മക്കൾ: ബി. പ്രസന്നകുമാരി, ബി. പ്രഭകുമാരി, പരേതരായ വി. രഘുനാഥൻ നായർ, വി. മധുസൂദനൻ നായർ, വി. മുരളീധരൻ നായർ. മരുമക്കൾ: രാമചന്ദ്രൻനായർ, ജയകുമാരി, പ്രഭകുമാരി, പത്മകുമാർ, പരേതയായ കല്യാണി. സഞ്ചയനം: 3ന് രാവിലെ 9ന്.