തിരുവനന്തപുരം: ഞാണ്ടൂർക്കോണം അശ്വതിയിൽ രാമചന്ദ്രൻ നായരുടെ ഭാര്യ ബി.സുഷമ (79, ഹാൻഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ, റിട്ട.) നിര്യാതയായി. മക്കൾ: ഡോ.പ്രീതസോമൻ (കന്യാകുളങ്ങര മെഡി.ഓഫീസർ), പ്രീന സുരേഷ് (അബുദാബി സെന്റ് ജോസഫ് സ്കൂൾ). മരുമക്കൾ: ഡോ.അജിത്ത് മോഹൻ (ഗോകുലം മെഡിക്കൽ കോളേജ്), സുരേഷ് എ.നായർ (ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി). സഞ്ചയനം ജനുവരി 2ന് രാവിലെ 8.30ന്