വക്കം: കീഴാറ്റിങ്ങൽ മുള്ളിയൻകാവ് മണിമംഗലത്ത് വീട്ടിൽ ടി. മധുകുമാർ (56) നിര്യാതനായി.ഭാര്യ ജയശ്രീ. മക്കൾ :മനോജ്, മനേഷ് ,മായ. മരുമക്കൾ : അർച്ചന, കാർത്തിക, വികാസ്.സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് .