അങ്കമാലി: കോടുശേരി മറ്റപ്പിള്ളി വീട്ടിൽ ശ്രീമതി സുബ്രഹ്ണ്യൻ (73) നിര്യാതയായി. മകൾ: ജയ. മരുമകൻ: അനിൽകുമാർ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.