വാഴക്കുളം: എലുവിച്ചിറ (ചൊള്ളാമഠം) വർക്കി എ.വി. (വക്കച്ചൻ 67) നിര്യാതനായി. സംസ്‌കാരം വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി . ഭാര്യ: ലൂസി. മക്കൾ: ജിനോ, സിനോ. മരുമകൾ: ജാസ്മിൻ.