തിരുവനന്തപുരം : കരമന ശാസ്താ നഗർ, എസ്.എൻ.ആർ.എ 31 എയിൽ പരേതനായ ശിവതാണുപിള്ളയുടെ ഭാര്യ ടി. കമലം (72) നിര്യാതയായി. മക്കൾ: ലത എസ്, കൃഷ്ണപിള്ള (മുരുകൻ), ചിദംബരതാണുപിള്ള (കണ്ണൻ). മരുമക്കൾ: പരേതനായ സുബ്രഹ്മണ്യപിള്ള, തിലകം, വിഘ്‌നേശ്വരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് സമുദായ ശ്മശാനത്തിൽ.