ചെമ്പഴന്തി : ആവുക്കുളം നല്ലൂർക്കോണം വീണാലയത്തിൽ കെ. വിജയന്റെ ഭാര്യ ഷീലാകുമാരി (52) നിര്യാതയായി. മക്കൾ: വിഷ്ണു വി.എസ്. (കണ്ണൻ), വീണ വി.എസ്. മരുമക്കൾ: ശ്രുതി ജി.ജെ, ശ്രീജിത്ത് സി. സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം: 5ന് രാവിലെ 8ന്.