asokan-a

മൺവിള :കുളത്തൂർ സുബ്രഹ്മണ്യ നഗർ മകയിരത്തിൽ അശോകൻ. എ (55) നിര്യാതനായി . ഭാര്യ : സുന മക്കൾ : വിഷ്ണു, ജിഷ്ണു, വർഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.