തിരുവനന്തപുരം : പേട്ട അമ്പലത്തുമുക്കിൽ കൃഷ്ണശാന്തിൽ എ. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഗിരീഷ് കുമാർ (യു.എസ്.എ), ഷീബ (എച്ച്.എസ്.എസ്.ടി), ഷിബു (യു.എസ്.എ). മരുമക്കൾ: ദീപ (എച്ച്.എസ്.എ), ജയകുമാർ (ന്യൂ ഇന്ത്യ അഷ്വറൻസ്), അനിത (യു.എസ്.എ). സംസ്കാരം: നാളെ വൈകിട്ട് 3ന് തൈക്കാട് ശാന്തികവാടത്തിൽ.