ഓയൂർ: കാറ്റാടി ഓട്ടുമല നെല്ലിവിളവീട്ടിൽ ജോൺസൺ അഞ്ചൽ (79) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: അച്ചൻകുഞ്ഞ് (ബാബു), വിജയ. മരുമക്കൾ: ജോയിക്കുട്ടി, ജോൺകുട്ടി.