radhakrishnan

കിളിമാനൂർ:പനപ്പാംകുന്ന് മലയ്ക്കൽ മുള്ളുകാട്ടിൽ വീട്ടിൽ ആർ.രാധാകൃഷ്ണൻ (62) നിര്യാതനായി.
ഭാര്യ:ബേബി.മക്കൾ: രാജേഷ്, രമ്യ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്‌.