amrutha
1. അമൃത.എ.എം കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം(സരസ്വതി വിദ്യാനികേതന്‍, കൊടകര, തൃശൂര്‍)

ചാലക്കുടി: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ 331 പോയിന്റോടെ തൃശൂർ മുന്നിൽ. 305 പോയിന്റുള്ള കോട്ടയം രണ്ടാം സ്ഥാനത്തും 305 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു. പേരാമ്പ്ര സരസ്വതി വിദ്യാനികേതൻ സ്‌കൂളിലാണ് കലോത്സവം.