ശ്രീകാര്യം: അമ്പാടി നഗർ, വിളയിൽവീട്ടിൽ അരുൺ ജെ.എസ്. (സുധി, 45) നിര്യാതനായി. ഭാര്യ: സിന്ധു എ.എസ്. മക്കൾ: ആകാശ് എസ്, അർജുൻ എസ്. സഞ്ചയനം: 2ന് രാവിലെ 8.30ന്.