jalaja-t
kesavadasapuram



കേശവദാസപുരം : മുട്ടട ജി.എസ്.എൻ. 100, തൃക്കാർത്തികയിൽ പരേതരായ കേശവൻ. പി യുടെയും തങ്കമ്മയുടെയും മകൾ ജലജ. റ്റി. (67) നിര്യാതയായി . സഹോദരങ്ങൾ : സുന്ദരേശൻ. കെ., രാധാമണി. റ്റി, അശോകകുമാരി. റ്റി, ശ്രീകുമാരി. റ്റി, സരോജം. റ്റി, രമാദേവി. റ്റി., സതികുമാരി. റ്റി, അനിൽകുമാർ. റ്റി.കെ. പരേതനായ മോഹൻദാസ്. കെ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മുട്ടത്തറ ശ്മശാനത്തിൽ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്