വർക്കല : പുത്തൻചന്ത വൃന്ദാവനത്തിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പ്രഭല (65) നിര്യാതയായി. മകൾ: ചിഞ്ചു. മരുമകൻ: സമീഷ്. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.