നെയ്യാറ്റിൻകര : പെരുമ്പഴുതൂർ വണ്ടനൂർ ദേവകി ഭവനിൽ ഗോപിനാഥൻനായർ (88) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ലതാകുമാരി, ജയകുമാരി, ഗോപകുമാർ. മരുമക്കൾ: സുദർശനചന്ദ്രൻ, കെ. സുനിൽകുമാർ, പ്രസന്നകുമാരി. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.