കൂത്താട്ടുകുളം: മംഗലത്തുതാഴം ലക്ഷംവീട് കോളനിയിൽ വഴങ്ങാട്ട് കുഞ്ഞപ്പൻ (70) നിര്യാതനായി സംസ്കാരം വാളായിക്കുന്ന് സെവൻത്ഡേ അഡ്വന്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: മേരി. മക്കൾ: നിഷാദ് ,നിഷ. മരുമക്കൾ: ജോബി ,നീന.