കാക്കനാട്: ഹീര വാസ്തുഗ്രാം വില്ല ഡി.2 എഫിൽ റിട്ട. അദ്ധ്യാപകൻ എൻ.പി. കരുണാകരൻ നായർ (84) നിര്യാതനായി. ഭാര്യ: രാധമ്മ. എൻ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബീന, ബിന്ദു, ബിജി . മരുമക്കൾ: ജയകുമാർ, സന്തോഷ്‌കുമാർ, ജയദീപ്. ജി. സംസ്‌കാരം അത്താണി ശ്മശാനത്തിൽ നടത്തി.