കല്ലമ്പലം: കോൺഗ്രസ് തോട്ടയ്ക്കാട്, കരവാരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റുമാരായ നിസാം തോട്ടയ്ക്കാട്, എം.കെ. ജ്യോതി എന്നിവർ പതാക ഉയർത്തി.