തിരുവനന്തപുരം:വെള്ളായണി ദേവീക്ഷേത്രത്തിലെ 2020 കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഉപദേശകസമിതിയെ തിരഞ്ഞെടുത്തു.ക്ഷേത്ര സദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജനകീയ സമിതി ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കി.ബി.മഹേശ്വരൻ നായർ (പ്രസിഡന്റ്),ജെ.ഹരിസിംഹൻ (വൈസ് പ്രസിഡന്റ്), സീന കെ.ബി (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.